അംബാനിക്കല്യാണത്തിൽ പങ്കെടുത്തവരെന്നും പങ്കെടുക്കാത്തവരെന്നും സെലിബ്രിറ്റികളെ തരം തിരിക്കാൻ ഒരുങ്ങുകയാണ് സോഷ്യൽമീഡിയ. ഭംഗിയിൽ ഒരുങ്ങി, പഴയ പരിചയങ്ങൾ പുതുക്കി താരങ്ങൾ എത്തുന്നതും നോക്കിയിരിക്കുന്ന പ്രേക്ഷകർക്ക് വിരുന്ന് തന്നെയായി അംബാനിക്കല്യാണമാമാങ്കം.
Related News